Black body

ശ്യാമവസ്‌തു

വന്നുവീഴുന്ന എല്ലാ വികിരണങ്ങളും ആഗിരണം ചെയ്യുന്ന ഒരു സാങ്കല്‍പ്പിക വസ്‌തു. പ്രായോഗികമായ ഒരു ശ്യാമവസ്‌തു ഫെറി നിര്‍മിച്ചിട്ടുണ്ട്‌. ഇരട്ടഭിത്തിയുള്ള ഈ പാത്രത്തിന്റെ ഉള്‍വശം ഒരു ശ്യാമവസ്‌തു പോലെ പെരുമാറുന്നു. ദ്വാരത്തിലൂടെ ഉള്ളില്‍ പതിക്കുന്ന എല്ലാ വികിരണങ്ങളും പൂര്‍ണ്ണമായും ആഗിരണം ചെയ്യപ്പെടും.

Category: None

Subject: None

240

Share This Article
Print Friendly and PDF