Activator
ഉത്തേജകം
ക്രിയാകാരകം, ഒരു രാസപ്രവര്‍ത്തനത്തിലെ ഉല്‍പ്രരകത്തിന്റെ ശേഷി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്ന പദാര്‍ഥം. ഉദാ: ഹേബര്‍ പ്രക്രിയ അനുസരിച്ചുള്ള അമോണിയാ നിര്‍മ്മാണത്തില്‍ ഉല്‍പ്രരകമായ ഇരുമ്പിന്റെ ഉല്‍പ്രരക ശക്തി വര്‍ധിപ്പിക്കാനായി മോളിബ്‌ഡിനമോ പൊട്ടാസ്യത്തിന്റെ ഓക്‌സൈഡോ ഉപയോഗിക്കുന്നു.
Share This Article