Ionisation energy

അയണീകരണ ഊര്‍ജം.

ഒരു ആറ്റത്തില്‍ നിന്ന്‌ ബാഹ്യ ഷെല്ലിലെ ഒരു ഇലക്‌ട്രാണിനെ നീക്കം ചെയ്യുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജം. അയണീകരണ പൊട്ടന്‍ഷ്യല്‍ എന്നും പറയും.

Category: None

Subject: None

490

Share This Article
Print Friendly and PDF