Base

ബേസ്‌

1. (chem) അരീനിയസ്‌ സിദ്ധാന്തമനുസരിച്ച്‌ ജലത്തില്‍ ലയിക്കുമ്പോള്‍ ഹൈഡ്രാക്‌സൈഡ്‌ അയോണുകള്‍ ( OH_) നല്‌കുന്ന പദാര്‍ഥം. ഉദാ: KOH→ K++OH_ഈ OH_ അയോണുകള്‍ ആസിഡുകളില്‍ നിന്ന്‌ H+ അയോണുകള്‍ സ്വീകരിച്ച്‌ ജലമുണ്ടാക്കുന്നു. അതിനാല്‍ പ്രാട്ടോണ്‍ സ്വീകാരിയാണ്‌ ബേസ്‌ എന്നു പറയാം.

Category: None

Subject: None

175

Share This Article
Print Friendly and PDF