Epiglottis

എപ്പിഗ്ലോട്ടിസ്‌.

തരുണാസ്ഥിയാല്‍ നിര്‍മ്മിതമായ, മടക്കാന്‍ പറ്റുന്ന ഇലപോലുള്ള ഒരു ഘടന. ഗ്രസനിയുടെ അധരതലത്തിലാണ്‌ ഇതുള്ളത്‌. ശ്വാസനാളത്തിലേക്ക്‌ ഭക്ഷ്യപദാര്‍ഥങ്ങള്‍ കയറുന്നത്‌ തടയലാണ്‌ ഇതിന്റെ ധര്‍മം.

Category: None

Subject: None

305

Share This Article
Print Friendly and PDF