Thermite

തെര്‍മൈറ്റ്‌.

പൊടിച്ച അലൂമിനിയവും ഒരു ലോഹ ഓക്‌സൈഡും കലര്‍ത്തിയ മിശ്രിതം. (Fe2O3, MnO2, Cr2O3 തുടങ്ങിയവ). ഈ മിശ്രിതം കത്തുമ്പോള്‍ താപമോചനത്തോടുകൂടി രാസപ്രവര്‍ത്തനം നടക്കും. ലോഹ ഓക്‌സൈഡ്‌ നിരോക്‌സീകരിക്കപ്പെട്ട്‌ ലോഹമുണ്ടാകുന്നു.

Category: None

Subject: None

256

Share This Article
Print Friendly and PDF