Granite ഗ്രാനൈറ്റ്‌. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്‌സ്‌, മൈക്ക, ഫെല്‍സ്‌പാര്‍ എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍.

ഗ്രാനൈറ്റ്‌.

പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്‌സ്‌, മൈക്ക, ഫെല്‍സ്‌പാര്‍ എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍.

Category: None

Subject: None

273

Share This Article
Print Friendly and PDF