Ballistics

പ്രക്ഷേപ്യശാസ്‌ത്രം

മിസൈലുകള്‍, തോക്ക്‌, കവണബോംബ്‌, റോക്കറ്റ്‌ തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷേപ്യങ്ങളുടെ ചലനത്തെയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം. ഇത്തരം പ്രക്ഷേപ്യങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്‌. കൂടുതല്‍ ഫലപ്രദമായ ആയുധങ്ങള്‍ ഉണ്ടാക്കുവാനും വെടിമരുന്ന്‌ ആയുധങ്ങള്‍ കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കുവാനും ഈ ശാസ്‌ത്രശാഖ സഹായകമാണ്‌.

Category: None

Subject: None

283

Share This Article
Print Friendly and PDF