Reversible reaction

ഉഭയദിശാ പ്രവര്‍ത്തനം.

ഉത്‌പന്നങ്ങള്‍ പ്രതിപ്രവര്‍ത്തിച്ച്‌ അഭികാരകങ്ങളുണ്ടാകുന്ന അഥവാ ഇരുദിശകളിലേക്കും നടക്കുന്ന പ്രതിപ്രവര്‍ത്തനം. ഉദാ: H2+I2 2HI.

Category: None

Subject: None

277

Share This Article
Print Friendly and PDF