Detergent

ഡിറ്റര്‍ജന്റ്‌.

അഴുക്ക്‌ കഴുകിക്കളയാന്‍ ഉപയോഗിക്കുന്ന സോപ്പുപോലെയുള്ള കൃത്രിമ പദാര്‍ഥം. സിന്തറ്റിക്‌ ഡിറ്റര്‍ജന്റുകള്‍ അധികവും ആല്‍ക്കൈല്‍ സള്‍ഫോണിക അമ്ലങ്ങളുടെയോ അമീനുകളുടെയോ ലവണങ്ങളാണ്‌.

Category: None

Subject: None

192

Share This Article
Print Friendly and PDF