Transcendental functions

അബീജീയ ഏകദങ്ങള്‍.

ചരങ്ങളും സ്ഥിരസംഖ്യകളും കൊണ്ട്‌ ബീജഗണിതപരമായി അവതരിപ്പിക്കാന്‍ കഴിയാത്ത ഏകദങ്ങള്‍. ഹൈപ്പര്‍ ബോളിക ഏകദങ്ങള്‍, ഇവയുടെ വിപരീതങ്ങള്‍ ( inverse), ലോഗരിതങ്ങള്‍, ചരഘാതാങ്കികള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.

Category: None

Subject: None

266

Share This Article
Print Friendly and PDF