Emission spectrum.

ഉത്സര്‍ജന സ്‌പെക്‌ട്രം.

ഒരു പദാര്‍ഥം ഉത്സര്‍ജിക്കുന്ന വിദ്യുത്‌ കാന്തിക തരംഗങ്ങള്‍. ഓരോ പദാര്‍ഥത്തിനും സവിശേഷമായ ഉത്സര്‍ജന സ്‌പെക്‌ട്രം ഉണ്ടാകും. തന്മാത്രകളോ ആറ്റങ്ങളോ ഉയര്‍ന്ന ഊര്‍ജനിലയില്‍ നിന്ന്‌ താഴ്‌ന്ന ഊര്‍ജനിലയിലേക്ക്‌ മാറുമ്പോഴാണ്‌ ഉത്സര്‍ജന സ്‌പെക്‌ട്രം ഉണ്ടാകുന്നത്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF