Upwelling 1. (geo)

ഉദ്ധരണം

സമുദ്ര ഉപരിതലത്തിലെ കാറ്റ്‌ ചൂടുള്ള, പോഷക ദരിദ്രമായ ജലത്തെ തള്ളിനീക്കുമ്പോള്‍ അവിടേക്ക്‌ താഴെയുള്ള പോഷകസമ്പന്നമായ തണുത്ത ജലം ഉയര്‍ന്നുവരുന്ന പ്രക്രിയ. മത്സ്യങ്ങളുടെയും മറ്റ്‌ കടല്‍ ജീവികളുടെയും നിലനില്‍പ്പിനിത്‌ പ്രധാനമാണ്‌.

Category: None

Subject: None

323

Share This Article
Print Friendly and PDF