Lymph

ലസികാ ദ്രാവകം.

ശരീരത്തിലെ കോശങ്ങള്‍ക്കിടയിലും ലസികാവ്യൂഹത്തിലുമുള്ള ദ്രാവകം. പ്രാട്ടീനുകളുടെ സാന്ദ്രത കുറവാണെന്നതൊഴിച്ചാല്‍ രക്തപ്ലാസ്‌മയോട്‌ സാദൃശ്യമുണ്ട്‌. വെളുത്ത രക്തകോശങ്ങള്‍ ധാരാളമായി കാണാം. എന്നാല്‍ ചുവന്ന രക്തകോശങ്ങളും പ്ലേറ്റ്‌ലറ്റുകളും ഉണ്ടായിരിക്കുകയില്ല.

Category: None

Subject: None

264

Share This Article
Print Friendly and PDF