Absorption indicator

അവശോഷണ സൂചകങ്ങള്‍

അവക്ഷിപ്‌ത ടൈട്രഷനുകളില്‍ ഉപയോഗിക്കുന്ന സൂചകങ്ങള്‍. ഉദാ: സില്‍വര്‍ നൈട്രറ്റും പൊട്ടാസ്യം ബ്രാമൈഡും തമ്മിലുള്ള ടൈട്രഷനില്‍ ഇയോസിന്‍.

Category: None

Subject: None

191

Share This Article
Print Friendly and PDF