Community

സമുദായം.

ഏതെങ്കിലും ആവാസ വ്യവസ്ഥയിലെ ജൈവവും അജൈവവുമായ ഘടകങ്ങളോട്‌ പ്രതിപ്രവര്‍ത്തിച്ചുകൊണ്ട്‌ വസിക്കുന്ന വിവിധ ജീവികളുടെ കൂട്ടം. സൂര്യപ്രകാശം മാത്രം പുറത്തുനിന്ന്‌ ലഭിച്ചാല്‍ മതിയാകും. ഇതര സമുദായങ്ങളില്‍ നിന്ന്‌ ഏറെക്കുറെ സ്വതന്ത്രമായിരിക്കും.

Category: None

Subject: None

349

Share This Article
Print Friendly and PDF