Depression in freezing point

ഉറയല്‍ നിലയുടെ താഴ്‌ച.

ബാഷ്‌പീകരണശീലമില്ലാത്ത ഒരു പദാര്‍ഥം ഒരു ശുദ്ധലായകത്തില്‍ ലയിക്കുമ്പോള്‍ ലായകത്തിന്റെ ഉറയല്‍ നില താഴുന്നത്‌. ലേയത്തിന്റെ സാന്നിധ്യത്തില്‍ ലായകത്തിന്റെ ബാഷ്‌പമര്‍ദം കുറയുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF