Suggest Words
About
Words
Chirality
കൈറാലിറ്റി
1. (chem) സമമിതിയുടെ അഭാവം/കുറവ് മൂലം ഒരു പദാര്ഥം പ്രദക്ഷിണമോ അപ്രദക്ഷിണമോ ആയ വ്യത്യസ്ത ത്രിമാന വിന്യാസത്തില് നിലനില്ക്കുന്ന അവസ്ഥ. ഉദാ: ലാക്റ്റിക് അമ്ലത്തിന്റെ (+, -) രൂപങ്ങള്.
Category:
None
Subject:
None
402
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Consociation - സംവാസം.
Alligator - മുതല
Curie - ക്യൂറി.
Insectivore - പ്രാണിഭോജി.
Extrusion - ഉത്സാരണം
Proboscidea - പ്രോബോസിഡിയ.
Petal - ദളം.
Directed number - ദിഷ്ടസംഖ്യ.
Render - റെന്ഡര്.
Ejecta - ബഹിക്ഷേപവസ്തു.
Right circular cone - ലംബവൃത്ത സ്ഥൂപിക
Type metal - അച്ചുലോഹം.