Gibberlins

ഗിബര്‍ലിനുകള്‍.

രാസപരമായി ടര്‍പീനുകളുമായി ബന്ധമുള്ളതും ചെടികളിലും ഫംഗസുകളിലും സ്വാഭാവികമായി കാണപ്പെടുന്നതുമായ സസ്യഹോര്‍മോണ്‍ ഗ്രൂപ്പുകള്‍ ഈ പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

250

Share This Article
Print Friendly and PDF