Gelignite

ജെലിഗ്‌നൈറ്റ്‌.

നൈട്രാ ഗ്ലിസറിന്‍, സെല്ലുലോസ്‌ നൈട്രറ്റ്‌, പൊട്ടാസ്യം നൈട്രറ്റ്‌, മരപ്പള്‍പ്പ്‌ എന്നിവയടങ്ങുന്ന ഒരു വന്‍ സ്‌ഫോടകവസ്‌തു.

Category: None

Subject: None

236

Share This Article
Print Friendly and PDF