Ephemeris

പഞ്ചാംഗം.

ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ഖഗോളവസ്‌തുക്കളുടെ സ്ഥാനം കൃത്യമായ ഇടവേളകളോടുകൂടിയ (ദിവസം, മാസം തുടങ്ങിയ) സമയങ്ങളിലേക്ക്‌ കണക്കാക്കി പട്ടികയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ആനുകാലിക പ്രസിദ്ധീകരണം. ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ക്കാവശ്യമായ പല വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF