Yaw axis

യോ അക്ഷം.

റോക്കറ്റ്‌ ഉയരുമ്പോള്‍ അതിന്റെ ഇടംവലം വ്യതിചലനത്തെ സന്തുലനപ്പെടുത്തുന്നത്‌ ഈ അക്ഷത്തിലുള്ള കറക്കമാണ്‌. roll axis നോക്കുക.

Category: None

Subject: None

253

Share This Article
Print Friendly and PDF