Monocyte

മോണോസൈറ്റ്‌.

എഗ്രാനുലോസൈറ്റ്‌ വിഭാഗത്തില്‍ പെട്ട ഒരിനം വെളുത്ത രക്തകോശം. ഇവ രക്തത്തില്‍ നിന്ന്‌ മറ്റു കലകളിലേക്ക്‌ പ്രവേശിക്കും. അവിടെനിന്ന്‌ ബാക്‌റ്റീരിയങ്ങളെയും മറ്റ്‌ അന്യപദാര്‍ത്ഥങ്ങളെയും ഫാഗോസൈറ്റോസിസ്‌ വഴി ഭക്ഷിക്കുന്നു.

Category: None

Subject: None

378

Share This Article
Print Friendly and PDF