Suggest Words
About
Words
Conducting tissue
സംവഹനകല.
വേരില് നിന്ന് ജലവും ലവണങ്ങളും ഇലകളിലേക്കും അവിടെ നിര്മ്മിക്കുന്ന ഭക്ഷണ വസ്തുക്കള് സസ്യശരീരത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വഹിച്ചുകൊണ്ടുപോകുന്ന കോശവ്യൂഹം. (സൈലവും ഫ്ളോയവും)
Category:
None
Subject:
None
550
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dangerous semicircle - ഭീകര അര്ധവൃത്തം
Vitrification 1 (phy) - സ്ഫടികവത്കരണം.
Hydrophyte - ജലസസ്യം.
Convergent lens - സംവ്രജന ലെന്സ്.
Rhizoids - റൈസോയിഡുകള്.
Interferometer - വ്യതികരണമാപി
Benzyl alcohol - ബെന്സൈല് ആല്ക്കഹോള്
Indivisible - അവിഭാജ്യം.
Butte - ബ്യൂട്ട്
Mandible - മാന്ഡിബിള്.
Slag - സ്ലാഗ്.
Labrum - ലേബ്രം.