Butte

ബ്യൂട്ട്‌

മുകള്‍ഭാഗം പരന്ന്‌, ചെങ്കുത്തായ പാര്‍ശ്വങ്ങളോടു കൂടിയ, ഒറ്റ തിരിഞ്ഞ്‌ നില്‍ക്കുന്ന കുന്ന്‌. മിക്കവാറും ഇടവിട്ട പ്രളയത്തെ അതിജീവിച്ചവയായിരിക്കും.

Category: None

Subject: None

261

Share This Article
Print Friendly and PDF