Ocellus
നേത്രകം.
ഷഡ്‌പദങ്ങളിലും മറ്റു ചില അകശേരുകികളിലും കാണുന്ന ലളിതമായ ഘടനയുള്ള കണ്ണ്. ഏതാനും പ്രകാശ സംവേദന കോശങ്ങളുടെ സഞ്ചയമാണിത്. പ്രകാശ രശ്‌മികളുടെ ദിശയും തീവ്രതയും ഗ്രഹിക്കാനല്ലാതെ, ഇവയ്‌ക്ക് പ്രതിബിംബം സൃഷ്‌ടിക്കാന്‍ സാധ്യമല്ല.
Share This Article