Foucault pendulum

ഫൂക്കോ പെന്‍ഡുലം.

വളരെ നീളം കൂടിയ ഒരു സരളപെന്‍ഡുലം. ദോലനതലം മാറാന്‍ സാധിക്കുന്ന വിധത്തില്‍ തൂക്കിയിട്ടിരിക്കും. ഭൂമിയുടെ സ്വയം ഭ്രമണം മൂലമുള്ള കോറിയോളിസ്‌ ബലം മൂലം ദോലനതലം കറങ്ങിക്കൊണ്ടിരിക്കുന്നതായി തോന്നും. ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ ഫലം നേരിട്ട്‌ കാണിക്കുന്ന ഈ പരീക്ഷണം ഴാങ്‌ ബര്‍ണാദ്‌ ലിയോണ്‍ ഫൂക്കോ (1819-1868)യാണ്‌ ആദ്യം ആവിഷ്‌കരിച്ചത്‌.

Category: None

Subject: None

343

Share This Article
Print Friendly and PDF