Rectangular cartesian coordinates

സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍.

ദൈര്‍ഘ്യങ്ങള്‍ മാത്രം നിര്‍ദേശാങ്കങ്ങളായുപയോഗിക്കുന്നതും പരസ്‌പരം ലംബങ്ങളായ അക്ഷങ്ങള്‍ ഉപയോഗിക്കുന്നതുമായ വ്യവസ്ഥയിലെ നിര്‍ദേശാങ്കങ്ങള്‍.

Category: None

Subject: None

300

Share This Article
Print Friendly and PDF