Specific charge

വിശിഷ്‌ടചാര്‍ജ്

ചാര്‍ജിത പദാര്‍ഥത്തിന്റെ യൂണിറ്റ്‌ ദ്രവ്യമാനത്തില്‍ അടങ്ങിയ വൈദ്യുത ചാര്‍ജ്‌. ഉദാ: ഇലക്‌ട്രാണിന്റെ വിശിഷ്‌ട ചാര്‍ജ്‌ = 1.768 x10 11 കൂളോം/കി.ഗ്രാം.

Category: None

Subject: None

264

Share This Article
Print Friendly and PDF