Acarina

അകാരിന

ചെള്ളുകളും ഉണ്ണികളും ഉള്‍പ്പെടുന്ന ജന്തുവിഭാഗം. ആര്‍ത്രാപോഡ്‌ ജന്തുവിഭാഗം. ആര്‍ത്രാപോഡ്‌ ഫൈലത്തിന്റെ അരാക്‌നിഡ എന്ന ക്ലാസില്‍പ്പെടുന്നു. ശിരോവക്ഷസും ഉദരവും തമ്മില്‍ യോജിച്ചിരിക്കും.

Category: None

Subject: None

276

Share This Article
Print Friendly and PDF