Bathyscaphe

ബാഥിസ്‌കേഫ്‌

സമുദ്രനിമഗ്ന വാഹനം. ഇതുപയോഗിച്ചാണ്‌ 1960 ല്‍ ശാന്തസമുദ്രത്തിന്റെ അടിത്തട്ടിലെ 10916 മീറ്റര്‍ ആഴമുള്ള മറിയാനാ കിടങ്ങില്‍ ആദ്യമായി പര്യവേക്ഷണം നടത്തിയത്‌.

Category: None

Subject: None

274

Share This Article
Print Friendly and PDF