Sandwich compound

സാന്‍ഡ്‌വിച്ച്‌ സംയുക്തം.

സമാന്തരമായിട്ടുള്ള രണ്ട്‌ ബെന്‍സീന്‍ അല്ലെങ്കില്‍ ഫെറോസിന്‍ വലയങ്ങള്‍ക്കിടയില്‍ സാന്‍ഡ്‌വിച്ച്‌ പോലെ സ്ഥിതി ചെയ്യുന്ന ഒരു സംക്രമണമൂലകം ഉള്ള സങ്കീര്‍ണ്ണ സംയുക്തം.

Category: None

Subject: None

264

Share This Article
Print Friendly and PDF