Suggest Words
About
Words
Tarsus
ടാര്‍സസ് .
1. കശേരുകികളുടെ കണങ്കാലും കാല്പാദവും തമ്മില്‍ സന്ധിക്കുന്ന ഭാഗം. 2. ഷഡ്പദങ്ങളുടെ കാലിലെ അഞ്ചാമത്തെ ഖണ്ഡം.
Category:
None
Subject:
None
406
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Testa - ബീജകവചം.
Diaphragm - പ്രാചീരം.
Super computer - സൂപ്പര്‍ കമ്പ്യൂട്ടര്‍.
Proglottis - പ്രോഗ്ളോട്ടിസ്.
Depression in freezing point - ഉറയല് നിലയുടെ താഴ്ച.
Denudation - അനാച്ഛാദനം.
CGS system - സി ജി എസ് പദ്ധതി
Stoma - സ്റ്റോമ.
Cerebellum - ഉപമസ്തിഷ്കം
Britannia metal - ബ്രിട്ടാനിയ ലോഹം
Travelling wave - പ്രഗാമിതരംഗം.
Callus - കാലസ്