Saccharine

സാക്കറിന്‍.

വെളുത്ത ക്രിസ്റ്റലീയ വസ്‌തു. പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കുന്നു. രാസസൂത്രം C7H5NO3S.പഞ്ചസാരയേക്കാള്‍ 500 ഇരട്ടി മധുരമുണ്ട്‌. ടൊളുവിന്‍ സംയുക്തങ്ങളില്‍ നിന്ന്‌ നിര്‍മിക്കുന്നു. കാന്‍സറിനിടയാക്കുമെന്ന സംശയത്തില്‍ ചില രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF