Parapodium

പാര്‍ശ്വപാദം.

പോളിക്കീറ്റ്‌ വിരകളുടെ ശരീരഖണ്ഡങ്ങളില്‍ വശങ്ങളിലേക്ക്‌ ഉന്തിനില്‍ക്കുന്ന ഉപാംഗങ്ങള്‍. മാംസപേശികളും കീറ്റകളും കൊണ്ട്‌ നിര്‍മിച്ച ഇവ സഞ്ചാരത്തിനുപയോഗിക്കുന്നവയാണ്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF