Heterokaryon

ഹെറ്ററോകാരിയോണ്‍.

വ്യത്യസ്‌ത ജനിതക ഘടനയുള്ള രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ ഉള്ള കോശം. കോശസംയോജനം വഴിയാണ്‌ ഇതുണ്ടാക്കുന്നത്‌.

Category: None

Subject: None

286

Share This Article
Print Friendly and PDF