Alkaline earth metals

ആല്‍ക്കലൈന്‍ എര്‍ത്‌ ലോഹങ്ങള്‍

ആവര്‍ത്തന പട്ടികയില്‍ ഗ്രൂപ്പ്‌ II ലെ മൂലകങ്ങള്‍. ഈ മൂലകങ്ങളെല്ലാം ജലവുമായി പ്രവര്‍ത്തിച്ച്‌ ആല്‍ക്കലി ഉണ്ടാകുന്നു. അതുപോലെ ഇവയുടെ ഓക്‌സൈഡുകളും വെള്ളത്തില്‍ ചേര്‍ന്ന്‌ ആല്‍ക്കലി ഉണ്ടാകുന്നു.

Category: None

Subject: None

325

Share This Article
Print Friendly and PDF