Suggest Words
About
Words
Implantation
ഇംപ്ലാന്റേഷന്.
സസ്തനികളുടെ ഭ്രൂണം ഗര്‍ഭാശയഭിത്തിയോട് ബന്ധിപ്പിക്കപ്പെടുന്ന പ്രക്രിയ. പ്ലാസെന്റാ രൂപീകരണത്തിന്റെ പ്രാരംഭപ്രക്രിയയാണിത്.
Category:
None
Subject:
None
424
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Expert systems - വിദഗ്ധ വ്യൂഹങ്ങള്‍.
Double refraction - ദ്വി അപവര്‍ത്തനം.
Extensor muscle - വിസ്തരണ പേശി.
Restriction enzyme - റെസ്ട്രിക്ഷന് എന്‍സൈം.
Polar wandering - ധ്രുവീയ സഞ്ചാലനം.
Pulmonary vein - ശ്വാസകോശസിര.
Solar spectrum - സൗര സ്പെക്ട്രം.
Migraine - മൈഗ്രയ്ന്.
NAND gate - നാന്‍ഡ് ഗേറ്റ്.
Aster - ആസ്റ്റര്‍
Tar 1. (comp) - ടാര്‍.
Capillarity - കേശികത്വം