Presbyopia

വെള്ളെഴുത്ത്‌.

പ്രായമാകുമ്പോള്‍ മനുഷ്യരുടെ കണ്ണിലെ ലെന്‍സിന്റെ ഇലാസ്‌തികത നഷ്‌ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്‌ചാവൈകല്യം. ഇതുകാരണം അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുന്നു.

Category: None

Subject: None

414

Share This Article
Print Friendly and PDF