Chip

ചിപ്പ്‌

ഒരു സമാകലിത പരിപഥം ഉള്‍ക്കൊള്ളുന്ന അര്‍ധചാലകം. പരിപഥത്തിലെ ഘടകങ്ങളുടെ എണ്ണത്തെ (സാന്ദ്രതയെ) അടിസ്ഥാനമാക്കി IC ചിപ്പ്‌, MSI ചിപ്പ്‌, LSI ചിപ്പ്‌, VLSI ചിപ്പ്‌ എന്നിങ്ങനെ വിവിധ തരത്തിലുണ്ട്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF