Echo sounder
എക്കൊസൗണ്ടര്‍.
കടലിന്റെ ആഴമളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. സമുദ്രാപരിതലത്തില്‍ നിന്ന് നേരെ കുത്തനെ താഴേക്കയക്കുന്ന ധ്വനികസ്‌പന്ദം താഴെ കടല്‍ത്തട്ടില്‍ നിന്ന് പ്രതിഫലിച്ചു വരുവാനെടുക്കുന്ന സമയം നിര്‍ണയിച്ചാണ് ആഴം കണക്കാക്കുക.
Share This Article