Suggest Words
About
Words
Halation
പരിവേഷണം
ഫോട്ടോഗ്രാഫുകളുടെയും ടെലിവിഷന്‍ ചിത്രങ്ങളുടെയും അതിരുകള്‍ക്കു ചുറ്റും പ്രത്യക്ഷപ്പെടുന്ന പ്രകാശ പരിവേഷം. ഇത് ചിത്രത്തിന്റെ അതിരുകളുടെ വ്യക്തത കുറയ്ക്കുന്നു.
Category:
None
Subject:
None
519
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spectrometer - സ്പെക്ട്രമാപി
Photo electric cell - പ്രകാശ വൈദ്യുത സെല്‍.
Melanism - കൃഷ്ണവര്ണത.
Gas carbon - വാതക കരി.
Turbulance - വിക്ഷോഭം.
Destructive plate margin - വിനാശക ഫലക അതിര്.
Z membrance - z സ്തരം.
Marsupium - മാര്സൂപിയം.
Aerobic respiration - വായവശ്വസനം
Brackett series - ബ്രാക്കറ്റ് ശ്രണി
Gemini - മിഥുനം.
Waggle dance - വാഗ്ള് നൃത്തം.