Suggest Words
About
Words
Corymb
സമശിഖം.
റസിമോസ് വിഭാഗത്തില്പെടുന്ന ഒരിനം പൂങ്കുല. താഴെയുള്ള പൂക്കള്ക്ക് നീണ്ട തണ്ടുകളും മുകളിലെ പൂക്കള്ക്ക് നീളം കുറഞ്ഞ തണ്ടുകളും ഉള്ളതുകൊണ്ട് എല്ലാ പൂക്കളും ഒരേ നിരപ്പില് കാണാം.
Category:
None
Subject:
None
415
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cocoon - കൊക്കൂണ്.
Syngamy - സിന്ഗമി.
Biopsy - ബയോപ്സി
Primary colours - പ്രാഥമിക നിറങ്ങള്.
Placentation - പ്ലാസെന്റേഷന്.
Differentiation - വിഭേദനം.
Rhombencephalon - റോംബെന്സെഫാലോണ്.
Mutation - ഉല്പരിവര്ത്തനം.
Oceanography - സമുദ്രശാസ്ത്രം.
Facsimile - ഫാസിമിലി.
Abyssal - അബിസല്
Laser - ലേസര്.