Suggest Words
About
Words
Keratin
കെരാറ്റിന്‍.
കശേരുകികളുടെ എപ്പിഡെര്‍മിസിലെ മുഖ്യപ്രാട്ടീന്. കടുപ്പമുള്ള നാരുകള്‍ പോലുള്ള ഈ പ്രാട്ടീനുകളില്‍ കൂടുതലായി സള്‍ഫര്‍ അടങ്ങിയിരിക്കും. ശല്ക്കങ്ങള്, തൂവല്‍, രോമം, നഖം എന്നിവയുടെയെല്ലാം പ്രധാന ഘടകം ഇതാണ്.
Category:
None
Subject:
None
384
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pahoehoe - പഹൂഹൂ.
Pliocene - പ്ലീയോസീന്‍.
Akaryote - അമര്മകം
Variation - വ്യതിചലനങ്ങള്‍.
Seebeck effect - സീബെക്ക് പ്രഭാവം.
Corollary - ഉപ പ്രമേയം.
Apoenzyme - ആപോ എന്‍സൈം
Acre - ഏക്കര്‍
Reef - പുറ്റുകള്‍ .
Hardening - കഠിനമാക്കുക
Bark - വല്ക്കം
Analgesic - വേദന സംഹാരി