Triple point

ത്രിക ബിന്ദു.

ഒരു പദാര്‍ഥത്തിന്റെ ഖര, ദ്രാവക, വാതകാവസ്ഥകള്‍ സംതുലനാവസ്ഥയില്‍ നിലനില്‍ക്കുന്ന താപനില. പ്രമാണമര്‍ദ്ദത്തിലെ ജലത്തിന്റെ ത്രികബിന്ദുവാണ്‌ 273.16K. phase diagram നോക്കുക.

Category: None

Subject: None

286

Share This Article
Print Friendly and PDF