Rod

റോഡ്‌.

കശേരുകികളുടെ ദൃഷ്‌ടിപടലത്തിലെ ഒരിനം സംവേദക കോശങ്ങള്‍. പ്രകാശത്തിന്റെ തീവ്രത കുറവായിരിക്കുമ്പോള്‍ കാഴ്‌ചശക്തി സാധ്യമാക്കുന്നത്‌ ഇവയാണ്‌. വര്‍ണസംവേദന ശേഷിയില്ല. cf. cone.

Category: None

Subject: None

254

Share This Article
Print Friendly and PDF