Goitre
ഗോയിറ്റര്‍.
തൈറോയിഡ് ഗ്രന്ഥികളുടെ അമിതമായ വളര്‍ച്ച മൂലമുണ്ടാകുന്ന തൊണ്ടമുഴ. രണ്ടുവിധത്തിലുണ്ട്. 1. ലളിതമായ ഗോയിറ്റര്‍. ഇവിടെ ആവശ്യമായത്ര തൈറോയ്‌ഡ് സ്രവം ഇല്ല. പലപ്പോഴും ആഹാരത്തില്‍ അയഡിന്റെ അഭാവം മൂലമാണ് ഇതുണ്ടാകുന്നത്. 2. വിഷമയ ഗോയിറ്റര്‍. ഇവിടെ തൈറോയ്‌ഡ് ഹോര്‍മോണുകളുടെ അമിതമായ ഉത്‌പാദനം ഉണ്ടാകുന്നു.
Share This Article