Phosphorescence

സ്‌ഫുരദീപ്‌തി.

പ്രകാശത്തിന്‌ കാരണമായ സ്രാതസ്സ്‌ നീക്കം ചെയ്‌തു കഴിഞ്ഞാലും ചില വസ്‌തുക്കളില്‍ നിന്ന്‌ പ്രകാശ ഉത്സര്‍ജനം നടക്കുന്ന പ്രതിഭാസം. സ്‌ഫുരദീപ്‌തിയിലൂടെ ഉണ്ടാകുന്ന പ്രകാശത്തിന്റെ ആവൃത്തി അതിന്‌ തുടക്കം കുറിക്കുവാന്‍ കാരണമായ വികിരണത്തിന്റെ ആവൃത്തിതന്നെ ആയിരിക്കണമെന്നില്ല. ഉദാ: ചില കൂണുകള്‍ രാത്രിയില്‍ പ്രകാശിക്കുന്നത്‌.

Category: None

Subject: None

337

Share This Article
Print Friendly and PDF