Colligative property

തന്മാത്രസംഖ്യാ ഗുണധര്‍മ്മം.

ലീനത്തിന്റെ കണികകളുടെ എണ്ണത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ലായനികളുടെ ഗുണങ്ങള്‍. ലീനത്തിന്റെ രാസികമോ ഭൗതികമോ ആയ ഗുണങ്ങളെ ആശ്രയിക്കുന്നില്ല. ഉദാ: ഒരു ലിറ്ററില്‍ ആയിരം ഗ്ലൂക്കോസ്‌ തന്മാത്രകളുള്ള ലായനിയുടെയും ഒരു ലിറ്ററില്‍ ആയിരം യൂറിയ തന്മാത്രകള്‍ ഉള്ള ലായനിയുടെയും തന്മാത്രാ ഗുണധര്‍മത്തിന്റെ അളവ്‌ തുല്യമായിരിക്കും.

Category: None

Subject: None

303

Share This Article
Print Friendly and PDF