Phylum

ഫൈലം.

ജീവികളുടെ വര്‍ഗീകരണത്തിലെ ഒരു പ്രധാന വിഭാഗം. വര്‍ഗീകരണ വിഭാഗത്തില്‍ ക്ലാസ്‌ എന്ന വിഭാഗത്തിനു മുകളിലായുള്ള ടാക്‌സോണാണിത്‌. ഒരു ഫൈലത്തില്‍ ഒന്നോ അതിലധികമോ ക്ലാസുകളുണ്ടായിരിക്കും.

Category: None

Subject: None

380

Share This Article
Print Friendly and PDF